raveendrab

എളയാവൂർ സൗത്ത്: പരേതരായ കുഞ്ഞപ്പ നമ്പ്യാരുടെയും കല്യാണി അമ്മയുടെയും മകൻ ദയരോത്ത് വീട്ടിൽ ടി.കെ. രവീന്ദ്രൻ നമ്പ്യാർ (69) നിര്യാതനായി. ആദ്യകാല കോൺഗ്രസ് നേതാവും എളയാവൂർ ക്ഷേത്ര നിർവഹണ കമ്മിറ്റി അംഗവുമാണ്. ഭാര്യ: ഒ.വി. സരസ്വതി. മക്കൾ: ധനേഷ് (സോഫ്റ്റ് വെയർ എൻജിനീയർ,വിപ്രോ, ബംഗളൂരു), നിതീഷ് (അദ്ധ്യാപകൻ, കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: സൗമ്യ (കാഞ്ഞങ്ങാട്), രശ്മി (പട്ടുവം). സഹോദരങ്ങൾ: ടി.കെ. ബാലകൃഷ്ണൻ നമ്പ്യാർ, ടി.കെ. പത്മാവതി, ടി.കെ. ശോഭ. സംസ്‌കാരം ഇന്നുരാവിലെ 10ന് പയ്യാമ്പലത്ത്.