s

നെടുമങ്ങാട് : വേട്ടമ്പള്ളി ജെ.പി നിവാസിൽ ജയദേവൻ .എസ് (74) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ : രൂപേഷ് , അഖിലാറാണി. മരുമക്കൾ : രഞ്ജിനി, സുരേന്ദ്രലാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.