തിരുവല്ലം: കിഴക്കേപ്ലാപ്പട്ടി ശുഭനിലയത്തിൽ ശ്രീകണ്ഠൻ (58 ) നിര്യാതനായി.
ഭാര്യ ശൈലജ.മക്കൾ : സുജ. എസ്, ശ്രീജിത്ത്. എസ്. മരുമക്കൾ : മനോജ്കുമാർ, സൗമ്യ.മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച 9 മണിക്ക്.