ആറ്റിങ്ങൽ: അണ്ടൂർ ചിത്ര ശൈലത്തിൽ പരേതനായ എ.ബാലകൃഷ്ണ പിള്ള യുടെ ഭാര്യ ശാന്തകുമാരി അമ്മ( മണി-78) നിര്യാതയായി. മകൾ: ചിത്ര. മരുമകൻ: വിജു നാരായണൻ. സഞ്ചയനം 21 ന് രാവിലെ 8.30 ന്.