നെടുമങ്ങാട്:കരകുളം കാച്ചാണി ശിവതീർത്ഥത്തിൽ ഗിരിജകുമാരി (66)നിര്യാതയായി.ഭർത്താവ്:പരേതനായ സുരേന്ദ്രബാബു.മക്കൾ:രാജേഷ്,സതീഷ്, രതീഷ്.മരുമകൾ:ആതിര.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.