obit-suseela

നെയ്യാറ്റിൻകര :കവളാകുളം കൃഷ്ണവിലാസത്തിൽ പരേതനായ പി.വേലായുധന്റെ ഭാര്യ.ജെ. സുശീല (84) നിര്യാതയായി.. മക്കൾ:ഉഷാകുമാരി (റിട്ട. അഡി. സെക്രട്ടറി സെക്രട്ടറിയേറ്റ് ) , ഷൈല കുമാരി. (ട്രാൻസ്പോർട്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റി), സുരേഷ് കുമാർ ബിസിനസ്സ്), സന്തോഷ്കുമാർ (ഡയറക്ടർ, നെയ്യാറ്റിൻകര സഹകരണ അർബൻബാങ്ക് & നെയ്യാറ്റിൻകര റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി, ബ്ലോക്ക് കോൺ ജനറൽ സെക്രട്ടറി) .മരുമക്കൾ: ജയദാസ് (റിട്ട. അസ്സി .റജിസ്റ്റാർ കേരള യൂണിവേഴ്സിറ്റി.), വിജയൻ (റിട്ട.ജോ. സെക്രട്ടറി പി.എസ്.സി ) ,ശശികല. മഞ്ജു (ടെക്നിക്കൽ അസിസ്റ്റന്റ് സി.ഡിറ്റ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.