
പാപ്പനംകോട് : പ്ലാങ്കാലമുക്ക് കൃഷ്ണവിലാസം കിഴക്കേ നമ്പുവിള വീട്ടിൽ പരേതരായ കുഞ്ഞുകൃഷ്ണൻ നായരുടെയും സരസ്വതി അമ്മയുടെയും മകൾ നിർമ്മലകുമാരി (48) നിര്യാതയായി. സഹോദരങ്ങൾ : കെ. സോമൻനായർ, പ്രസന്നകുമാരി, പരേതനായ മോഹനൻ നായർ, സുകുമാരൻ നായർ, ഉഷാകുമാരി (മണിയറവിള ന്യൂസ് ഏജന്റ്), കെ. വിജയൻ നായർ, പരേതയായ ശശികല, മണികണ്ഠൻ നായർ (പി.ഡബ്ല്യു.ഡി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.