അമ്പൂരി: കൂട്ടപ്പൂ സോഫിയ മൻസിലിൽ പരേതനായ സാലിയുടെ ഭാര്യ മാരിയത്ത് (86) നിര്യാതയായി. മക്കൾ: സുബൈർ, സെയ്ദ്, അലിബത്ത്, നാസി, നബിസത്ത്, സഫിയ.മരുമക്കൾ: മുഹമ്മദ് ഖാൻ, ബിയാക്കത്ത്, റസാക്ക്, സുൽഫി, സീനത്ത്, ഉമൈബ.