മലയിൻകീഴ് : പേയാട് അമ്പൻകോട് അശോകത്തിൽ തങ്കം (84) നിര്യാതയായി . മകൻ : കെ. എ. വേണുഗോപാലൻ ( മാനേജർ,ചിന്ത വാരിക)
മരുമകൾ : ഓമന ( എ.കെ.ജി സെന്റർ സ്റ്റാഫ് ).സംസ്കാരം :ഇന്ന് രാവിലെ 8 ന് ശാന്തികവാടത്തിൽ.