ബാലരാമപുരം: വേട്ടമംഗലം പൂവിങ്കൽ വീട്ടിൽ എം.ദാസയ്യൻ (84)​ നിര്യാതനായി. ഭാര്യ ജെ.ലീല. മക്കൾ: ഡി. സിനിപ്രകാശ്,​ ഡി.ജയപ്രകാശ് (കെ.എസ്.ആർ.ടി.സി )​,​എൽ.സിനിരമ. മരുമക്കൾ: റ്റി.എസ്.ഷീബ,​ ജെ.റ്റി. ജിജി,​ എസ്.സുരേഷ് കുമാർ. മരണാനന്തര ചടങ്ങ് മാർച്ച് 30 ന് രാവിലെ 9.30 ന്.