ബാലരാമപുരം:യുവാവിനെ അയൽവാസിയുടെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് മുക്കുനട നിഥിപ്പുറത്ത് വീട്ടിൽ വേണു –മിനി ദമ്പതികളുടെ മകൻ വിശാഖി(27)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം കൊവിഡ് പരിശോധനക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വിഷ്ണു സഹോദരനാണ്.