16-sob-varghese-mathew

പുല്ലാട്: അയിരൂർ കാഞ്ഞീറ്റുകര നള്ളേത്ത് പരേതനായ വർഗീസ് മാത്യു (75) വിന്റെ സംസ്കാരം നാളെ 11 ന് കാഞ്ഞീറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ്മ പള്ളിയുടെ ചെറുകോൽപ്പുഴയിലുള്ള സെമിത്തേരിയിൽ. ചെന്നിത്തല കാരാഴ്മ വെള്ളാപ്പള്ളിൽ എബനേസർ കോട്ടേജിൽ സൂസന്നാമ്മയാണ് ഭാര്യ. മകൾ ഹെപ്‌സി (ഓസ്‌ട്രേലിയ).