പള്ളുരുത്തി: പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സുമ, സുജ, സുചിത്ര. മരുമക്കൾ: ജിനീഷ്, അഭിലാഷ്, കമൽ.