ചവറ തെക്കുംഭാഗം: നടുവത്തുചേരി മണ്ണാശേരിൽ കെ. ശശിധരൻ (68) നിര്യാതനായി. ഭാര്യ: കെ. നളിനി. മക്കൾ: ശ്യാം ലാൽ ശശിധരൻ, ശ്യാംലി സുമേഷ് ലാൽ. മരുമക്കൾ: ശാരി ശ്യാം, സുമേഷ് ലാൽ. സഞ്ചയനം 22ന് രാവിലെ 7ന്.