
തിരുമാറാടി: മണ്ണത്തൂർ കടുവാകുളം തെക്കേക്കര (മണ്ടാനത്ത് ) കെ.എ. കുര്യൻ (92) നിര്യാതനായി. സംസ്കാരം നാവോളിമറ്റം നെല്ലികുന്നേൽ സെ. ജോൺസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: സാറാമ്മ. മക്കൾ: കെ.കെ. അബ്രഹാം (കാക്കൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്) കുഞ്ഞമ്മിണി, ആലീസ്, രാജു,മോളി, ലിസി. മരുമക്കൾ : കുഞ്ഞുമോൾ, പരേതനായ ജോയി, ജയിംസ്, ഷിബി, സാജു (ഡയറക്ടർ കാക്കൂർ സഹകരണ ബാങ്ക് ) ജയിംസ് .