
കൊട്ടാരക്കര: ചെങ്ങമനാട് കുരിയാനമുകൾ ചരുവിള പൊയ്കയിൽ വീട്ടിൽ ഡി. ജോർജ്കുട്ടി (84, റിട്ട. മുൻസിഫ്) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ന്യുയോർക്കിൽ നടത്തി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജസി, ബിന്ദു, മഞ്ചു, ഹാപ്പി. മരുമക്കൾ: അൻജു, അഡ്വ. റെജിഐപ്പ്, രാജേഷ് ജോൺ, സോണി (എല്ലാവരും അമേരിക്കയിൽ).