
കൊല്ലം: മുണ്ടയ്ക്കൽ ബലറാം ബിൽഡിംഗ്സിൽ ജി. വാസുദേവന്റെ ഭാര്യ ശീതള കുമാരി (64) നിര്യാതയായി. ചവറ ആമച്ചിറ കുടുംബാംഗമാണ്. മക്കൾ: അനീഷ് പണിക്കർ (എൻജിനിയർ ഓസ്ട്രേലിയ), അഖിൽ ദേവ് (എൻജിനിയർ). മരുമക്കൾ: സി.എസ്. സെൽമജ (ഓസ്ട്രേലിയ), അഡ്വ. പി.വി. ശാലിനി.