sudharshanan-m-60

കൊല്ലം: കിളികൊല്ലൂർ ശാസ്താ നഗർ വയലിൽ വീട്ടിൽ എം. സുദർശനൻ (60) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സൂര്യ, സുധീഷ്. മരുമകൻ: രജീഷ്. സഞ്ചയനം 19ന് രാവിലെ 7.30ന്.