ചാത്തന്നൂർ: താഴത്തുചേരിയിൽ കിഴക്കേ കൊച്ചുവീട്ടിൽ പരേതരായ ചന്ദ്രശേഖരന്റെയും തങ്കമ്മയുടെയും മകൻ സദാശിവൻ (62) നിര്യാതനായി. ഭാര്യ: വടക്കേവിള കുളങ്ങര വീട്ടിൽ സുശീല. മകൻ: സജിത്ത്.