kamalammal-86

പരവൂർ: കോട്ടപ്പുറം കാമച്ചഴികത്ത് വീട്ടിൽ പരേതനായ വിശ്വനാഥൻ ചെട്ടിയാരുടെ ഭാര്യ കമലമ്മാൾ (86) നിര്യാതയായി. മക്കൾ: മോഹനൻ, പരേതനായ ശശിധരൻ, അഴകൻ, അംബികഅമ്മാൾ, വാസന്തി, പരേതനായ ഗോപാലകൃഷ്ണൻ, പരേതനായ ബാബു, മണികണ്ഠൻ, ലേഖ. മരുമക്കൾ: വത്സല, ജയശ്രീ, രാജലക്ഷ്മി, ബാബു രാജേന്ദ്രൻ, വിജയൻ, ജലജ, സുലത, വിശ്വനാഥൻ.