കൊല്ലം: മരുത്തടി തോപ്പിൽ ഹൗസിൽ ക്രിസ്റ്റഫർ മാർട്ടിൻ ഗോമസ് (49) ഷാർജയിൽ നിര്യാതനായി . ഭാര്യ: സീമ മേരി. മക്കൾ: തെരേസ ക്രിസ്റ്റഫർ, ടീനു ക്രിസ്റ്റഫർ.