
പെരുമ്പുഴ: കുളപ്രതെക്ക് ശ്രീകുമാർ ഭവനത്തിൽ ഗോപാലകൃഷ്ണക്കുറുപ്പ് (74, റിട്ട. കെൽ) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടിഅമ്മ. മക്കൾ: ശ്രീകുമാർ (ഫോർസ്റ്റ്), ഹരികുമാർ (ആർമി), സന്തോഷ് കുമാർ (കുവൈറ്റ്). മരുമക്കൾ: വിജി (പി.ഡബ്ല്യു.ഡി), ദിവ്യ, ഹരിത.