
ബാലരാമപുരം: വെങ്ങനൂർ സരോജ ഭവനിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ സരോജിനി അമ്മ (84) നിര്യാതയായി. മക്കൾ: വത്സലകുമാരി, സുരേഷ് കുമാർ , ശൈലജാദേവി (റിട്ട. മെഡിക്കൽ കോളേജ്) ,സുധീഷ് കുമാർ, ശ്രീകലാ ദേവി .മരുമക്കൾ: ബിന്ദു (ഗവ. ഗേൾസ് ഹൈസ്കൂൾ വെങ്ങാനൂർ) ,മോഹനൻ, ബിന്ദു (ഗവ. ഗേൾസ് ഹൈസ്കൂൾ വെങ്ങാനൂർ), ജയന്തകുമാർ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30 ന്.