fg

വർക്കല: ചെറുന്നിയൂർ ദളവാപുരം വിജി ഭവനിൽ എസ്.സുരേന്ദ്രൻ(68) നിര്യാതനായി. ഭാര്യ വിജയകുമാരി. മക്കൾ: വിജി, വിജിൻ. മരുമക്കൾ: അഭിജിത്ത്, ആരതി.സംസ്കാരം രാവിലെ 10 മണിക്ക് സ്വവസതിയിൽ.