
വർക്കല: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.ജോയിയുടെ (സി.പി.എം) തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുഹൃത്തുക്കൾ തയ്യാറാക്കിയ ഗാനങ്ങളുടെ പ്രകാശനം പന്ന്യൻരവീന്ദ്രൻ ബി.പി.മുരളിക്കു നൽകി നിർവഹിച്ചു. അഡ്വ.വി.ജോയി,അഡ്വ.എസ്.ഷാജഹാൻ,അഡ്വ.എസ്.സുന്ദരേശൻ,വി.രഞ്ജിത്ത്,വേണുഗോപാൽ, സജീർകല്ലമ്പലം, എസ്.പ്രവീൺചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.