കുന്നിക്കോട്: പുളിമുക്ക് ഫസീല മൻസിലിൽ അബ്ദുൽ ലത്തീഫ് (68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സാഫിറാബീഗം. മക്കൾ: ഫസീല, ജസീല. മരുമക്കൾ: അഫ്സർ ജാൻ (ദുബായ്), മുഹമ്മദ് ഇർഷാദ് (ദുബായ്).