
കൊല്ലം: പെരുമൺ പേഴുംതുരുത്ത് മനിയത്തുവിള പുതുവൽ പരേതനായ നകുലന്റെ ഭാര്യ രാധാമണി (70) നിര്യാതയായി. മക്കൾ: ആർ. ഷിംജി, ആർ. പ്രീത, ആർ. പ്രസീത. മരുമക്കൾ: സി. ലെവൻ, ഡി. വിനോദ്, ജി. ലിബു. സഞ്ചയനം 20ന് രാവിലെ 6ന്.