നെല്ലായി: ആലത്തൂർ കാര്യേങ്ങാട്ടിൽ പരേതനായ കണ്ടകുട്ടി ഭാര്യ പാർവതി (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മോഹനൻ, രാധ, വത്സല, ജയന്തി. മരുമക്കൾ: ശോഭന, നാരായണൻ, വിക്രമൻ.