ഇരവിപുരം: ഷിഫാന മൻസിലിൽ പരേതനായ മൂക്കട ഷംസുദ്ദീന്റെ മകൻ ഷാജി (37) നിര്യാതനായി. ഭാര്യ: ഷിഫാന. മക്കൾ: മുഹമ്മദ് സഫിൻ, ഇഹ്‌സാൻ.