sarojiniyamma-73

ചാത്തന്നൂർ: ഉളിയനാട് തിരുവാതിരയിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (73) നിര്യാതയായി. മക്കൾ: ദിനേശൻ, ജയശ്രീ. മരുമക്കൾ: മിനി, അനിൽകുമാർ.