ignashya

വിതുര: ആയിരവേലിൽ മഠത്തിൽ കുടുംബാംഗം ഇഗ്നേഷിയാഫ്രാൻസിസ് (75) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: റ്റി.ചാക്കപ്പൻ, പരേതയായ ഡോ. സിസ്റ്റർ പ്രശാന്തിമേരി, റ്റി.ജോസ്,റ്റി. ആന്റണി,റ്റി. തോമസ്.