mar17c

ആറ്റിങ്ങൽ: അയിലം മഠത്തിൽവാതുക്കൽ എ.എസ്.ആർ മന്ദിരത്തിൽ ഉത്തമൻ നായർ (80) നിര്യാതനായി.
ഭാര്യ: രമ. മക്കൾ: അയിലം അജി, സാജു, രാജി. മരുമക്കൾ: രേഖ, അനിൽകുമാർ. സഞ്ചയനം: 21ന് രാവിലെ 7.30 ന്.