rakesh
rakesh

തിരുവനന്തപുരം : ജഗതി കൊച്ചാർ റോഡ് ഉപാസനാ ഗാർഡൻസ് ടി.സി .16/768 (5) ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാന്റെയും ഗവ. ട്രെയിനിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി. വത്സലയുടെയും മകൻ അഡ്വ. രാകേഷ് തമ്പാൻ (44) നിര്യാതനായി. ഭാര്യ: സിനി രാകേഷ്. മക്കൾ: ദേവ് രാകേഷ് തമ്പാൻ, കിരൺ രാകേഷ് തമ്പാൻ. സഞ്ചയനം: 21ന് രാവിലെ 8.30ന്.