
കൊല്ലം: മീയന്നൂർ കൊട്ടാര കിഴക്കേ പഴയാറ്റിൽ നാരായണപിള്ളയുടെയും പരേതയായ മീനാക്ഷിഅമ്മയുടെയും മകൻ എൻ. അജയകുമാർ (53, തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. ദേവസ്വം കമ്മിഷണർ) നിര്യാതനായി. ഭാര്യ: പി.എൽ. ശ്രീജി. മക്കൾ: അപർണ അജയൻ, അനഘ അജയൻ. സഞ്ചയനം 22ന് രാവിലെ 7ന്.