sivankutty

തിരുവനന്തപുരം: നേമത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി വി. ശിവൻകുട്ടിയ്ക്ക് സമരങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരുഡസനോളം കേസുകളുണ്ട്. കൈയിൽ 15000 രൂപയും ഭാര്യയുടെ വശം പെൻഷനും പി.എസ്.സി.അലവൻസുമായി 25000 രൂപയുമാണ് വരുമാനം. 26സെന്റ് സ്ഥലവും വീടുമാണ് സ്വത്ത്. ഭാര്യയ്‌ക്ക് 50ലക്ഷം രൂപയുടേയും ശിവൻകുട്ടിയ്‌ക്ക് 6.50ലക്ഷം രൂപയുടേയും സ്വത്തുണ്ട്.