qq

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത കൊവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല.

ചീഫ് സെക്രട്ടറി അടക്കം യോഗത്തിൽ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കാത്തതിനാൽ കേരളത്തെ ചർച്ചയ്ക്ക് വിളിച്ചില്ല. ജില്ലാതല തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിലേക്ക് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കാതിരുന്നത്.