padmini-amma-81

പേരുർ: കർത്തേടം ജയന്തിഭവനിൽ കെ.കെ. പത്മിനിഅമ്മ (81 - റിട്ട. ഹെഡ്മിസ്ട്രസ് ) നിര്യാതയായി. മക്കൾ: സിനികുമാരി (പ്രിൻസിപ്പൽ കാരംവേലി എസ്. എ൯. ഡി. പി. ഹയർ സെക്കണ്ടറി സ്കൂൾ), സുനിൽകുമാർ (കേരള വാട്ടർ അതോറിട്ടി പിറവം), സുജിത്കുമാർ (എ.എസ്.ഐ പാലാ), സുദീപ്കുമാർ (ബിസിനസ്). മരുമക്കൾ: അഡ്വ. എം.കെ. രാധാകൃഷ്ണൻ (മു൯ ജനറൽ മാനേജർ എറണാകുളം ജില്ലാ സഹകരണ ബാങ്ക്), മിനി, മഞ്ജു (ഫോറസ്റ്റ് വകുപ്പ്), രമൃ (എസ്.എഫ്.എസ് സ്കൂൾ ഏറ്റുമാനൂർ).