thresia-90

ചേരാനല്ലൂർ: കൂടാലപ്പാട് ആശാൻപടി തോട്ടങ്കര പരേതനായ ചാക്കപ്പന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: റാപ്പേൽ, ജോസ്, പൗളി, ആനി, ജോർജ്, ജോയി, ഷൈനി, ബൈജു, പരേതനായ പൗലോസ്. മരുമക്കൾ: ആനീസ്, റോസിലി, ലിസി, പൗലോസ്, പൗലോസ്, വർഗീസ്, ആനി, ജയ, റെയ്‌സി.