മഞ്ഞപ്ര: തിരുതത്തിൽ ബാബുവിന്റെ ഭാര്യ ട്രീസ (65) നിര്യാതയായി. സംസ്‌കാരം മഞ്ഞപ്ര മാർ സ്ലീവാ ഫെറോന പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: നിഷാന്ത്, നിഷ. മരുമക്കൾ: ബെറ്റീന, ജോബി.