
തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് സ്‌കറിയാ തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലോക്‌സഭാംഗമെന്ന നിലയിൽ പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
തിരുവനന്തപുരം: കേരളാ കോൺഗ്രസ് നേതാവ് സ്‌കറിയാ തോമസിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. സ്‌കറിയാ തോമസ് മികച്ച പാർലമെന്റേറിയനും സംഘാടകനുമായിരുന്നുവെന്ന് ചെന്നിത്തല അനുസ്മരിച്ചു.