charamam

മലയിൻകീഴ് : പേയാട് ചെറുപാറ തങ്കത്തിൽ പ്രേമകുമാരി (63) നിര്യാതയായി . ഭർത്താവ് : പരേതനായ രഘുനാഥൻ .

മകൻ : പരേതനായ അനീഷ്.മരണാനന്തരച്ചടങ്ങുകൾ : തിങ്കളാഴ്ച രാവിലെ 9 ന്.