പരശുവയ്ക്കൽ: പരശുവയ്ക്കൽ ബി.ബി.സദനത്തിൽ ബാലകൃഷ്ണപ്പണിക്കർ (90) നിര്യാതനായി. ഭാര്യ ഭായി. മക്കൾ: രാധാകൃഷ്‍ണൻ, ഗോപിനാഥൻ, ശശികല, രാധിക,ഭാസി. മരുമക്കൾ : ശ്രീലത, ശ്രീകുമാരി,സുരേന്ദ്ര ബാബു, ബൈജു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.