raju

ചിരട്ടക്കോണം: അമ്പലത്തുംവിള രാജേഷ് ഭവനിൽ രാജു ജോർജ് (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് പൊടിയാട്ടുവിള സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: രാജേഷ് രാജു, രാജി രാജു. മരുമക്കൾ: ഏയ്‌ഞ്ചലിൻ, അനു ബേബി.