വർക്കല :ഇടവ മുള്ളൻ വിള തെക്കതിൽ പരേതരായ അബ്ദുൽ സമദിന്റയും ജബിനിസാ ബീവിയുടെയും മകൻ നജീബ് (49) ദുബായിൽ നിര്യാതനായി.ഭാര്യ റസീന. മകൾ ഫർസാന.
ഫോട്ടോ- നജീബ്.