ambala

അമ്പലപ്പുഴ: വണ്ടാനം ഉലവന്റെ തറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: രാജു, സുകുമാരി, സാബു (ബാബു), കുഞ്ഞുമോൾ. മരുമക്കൾ: രാധ, ലേഖ, പൊന്നപ്പൻ, പരേതനായ മനോഹരൻ. സഞ്ചയനം. ചൊവ്വാഴ്ച രാവിലെ 11ന്.