അരുമന : ചി​റക്കര പാലറത്തല നി​കുഞ്ജം വീട്ടി​ൽ ശ്രീധരൻ നായർ മകൻ നടരാജൻ നായർ (82) നി​ര്യാതനായി​. ഭാര്യ: അംബി​കാദേവി​. മക്കൾ : ബി​ന്ദു, ലീന, ശ്രീദേവി​. മരുമക്കൾ : പ്രസന്നകുമാർ, സദാനന്ദൻ, സതീഷ് കുമാർ. സഞ്ചയനം വെള്ളി​യാഴ്ച.