a

തിരുവല്ലം:പുഞ്ചക്കരി റ്റി.സി. 57/2127
കല്ലുപറമ്പത്തുവീട്ടിൽ രംഗനാഥന്റെ ഭാര്യ
ഹെബ്സിബ (71) നിര്യാതയായി.
മക്കൾ : ജോസ്പ്രകാശ്(കേരള കോൺഗ്ര് (എം) തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കൂൺപുര പ്രസിഡന്റും),
അജിത, സജിത(സി.എസ്.ആർ.സി. കരമന).മരുമക്കൾ : ഡോ.ഷർമിളജോസ്, രാജൻ, ബാബു
സംസ്‌കാരശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.