
വെള്ളനാട്: വെളിയന്നൂർ മണലുവിള വീട്ടിൽ വെള്ളനാട് മുൻ ഗ്രാമ പഞ്ചായത്തംഗം മോഹൻദാസ് (58) നിര്യാതനായി. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതിയംഗവും നിലവിൽ ഡി.സി.സി മെമ്പറുമാണ്. ഭാര്യ: ഗിരിജ. മക്കൾ: ദിവ്യ മോഹൻ, വിദ്യ മോഹൻ. മരുമക്കൾ: പ്രവീൺ, രഞ്ജിത്. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച വൈകിട്ട് 4ന്.