വർക്കല: ഗവ. ഹൈസ്കൂളിന് സമീപം കേശവ വിലാസത്തിൽ കെ. ഹരിദാസ് (റിട്ട. ആർ.ടി.ഒ ഡിപ്പാർട്ട്മെന്റ് - 76) നിര്യാതനായി. ഭാര്യ : സുരഭി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ഹരിശങ്കർ, ലക്ഷ്മി (കാലിക്കറ്റ് മെഡിക്കൽ കോളജ്). മരുമക്കൾ: ശിൽപ്പ, ശ്രീകുമാർ.