കല്ലമ്പലം: നാവായിക്കുളം പൈവേലിക്കോണം സ്വപ്ന സൗധത്തിൽ രാജേന്ദ്രൻ പിള്ള (68) നിര്യാതനായി. ഭാര്യ: പ്രസന്നഅമ്മ. മക്കൾ: ബിജുമോൻ, ബിനുമോൻ. മരുമക്കൾ: ഷിനിമോൾ, രാജി (ടീച്ചർ, ഗവ.എച്ച്.എസ്.എസ്, പകൾക്കുറി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.